"ന്യൂ മെക്സിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64:
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ന്യൂ മെക്സിക്കോ'''({{lang-es|Nuevo México}} {{IPA-es|ˈnweβo ˈmexiko|}}; {{lang-nv|Yootó Hahoodzo}} {{IPA-nv|jo:tó haho:dzo|}}). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് [[ന്യൂ സ്പെയിൻ|ന്യൂ സ്പെയിനിന്റെ]]യും [[മെക്സിക്കോ|മെക്സിക്കോയുടെയും]] ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ [[ഹിസ്പാനിക് വംശം|ഹിസ്പാനിക് വംശജർ]] ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. [[Navajo people|നവാഹോ]], [[Puebloan peoples|പുവേബ്ലോ]] വർഗ്ഗക്കാരാണ് ഇവരിൽ അധികവും.
 
== അവലംബം ==
<references/>
 
==ചിത്രശാല==
<gallery perrow="5">
Image:Rio Grande Gorge Bridge.jpg
Line 70 ⟶ 73:
Image:Barrancos Blancos on NM Route 68, Dixon New Mexico.jpg
</gallery>
 
{{sisterlinks|New Mexico}}
 
{{United States}}
Line 92 ⟶ 93:
}}
 
== അവലംബം ==
<references/>
{{Coord|display=title|34|N|106|W|region:US-NM_type:adm1st_scale:3000000}}
{{sisterlinks|New Mexico}}
 
{{America-geo-stub}}
 
"https://ml.wikipedia.org/wiki/ന്യൂ_മെക്സിക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്