"ന്യൂ മെക്സിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(images)
| Website = www.newmexico.gov
}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ്അമേരിക്കൻ സ്റ്റേറ്റ്സിന്റെഐക്യനാടുകളുടെ]] തെക്ക് -പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ന്യൂ മെക്സിക്കോ'''({{lang-es|Nuevo México}} {{IPA-es|ˈnweβo ˈmexiko|}}; {{lang-nv|Yootó Hahoodzo}} {{IPA-nv|jo:tó haho:dzo|}}). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് [[ന്യൂ സ്പെയിൻ|ന്യൂ സ്പെയിനിന്റെ]]യും [[മെക്സിക്കോ|മെക്സിക്കോയുടെയും]] ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ [[ഹിസ്പാനിക് വംശം|ഹിസ്പാനിക് വംശജർ]] ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. [[നവജൊ]], [[പ്യൂബ്ലൊ]] വർഗ്ഗക്കാരാണ് ഇവരിൽ അധികവും.
 
 
24,945

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1974567" എന്ന താളിൽനിന്ന് ശേഖരിച്ചത്