"മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
'''''Afropavo'''''<br /><small>[[James Paul Chapin|Chapin]], 1936</small>
| subdivision_ranks = Species
| subdivision =
| subdivision = [[ഇന്ത്യൻ മയിൽ]] (''[[Pavo cristatus]]'')<br />[[പച്ചമയിൽ]] (''[[Pavo muticus]]'')<br>[[കോംഗോ മയിൽ]] (''[[Afropavo congensis]]'')
* [[ഇന്ത്യൻ മയിൽ]] (''[[Pavo cristatus]]'')
* [[പച്ചമയിൽ]] (''[[Pavo muticus]]'')
* [[കോംഗോ മയിൽ]] (''[[Afropavo congensis]]'')
}}
ജന്തുവിഭാഗത്തിൽ പക്ഷി ജാതിയിൽപ്പെടുന്ന [[കോഴി|കോഴികളുടെ]] കുടുംബത്തിൽപ്പെട്ടവയാണ് '''മയിലുകൾ''' ([[ഇംഗ്ലീഷ്]]: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ [[ഇന്ത്യ|ഇന്ത്യയിലും]] (എഷ്യൻ) [[ആഫ്രിക്ക|ആഫ്രിക്കയിലുമാണ്]] കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ.
"https://ml.wikipedia.org/wiki/മയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്