"കൊങ്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{PU|Konkan}}{{ആധികാരികത}} File:Map of Hill-stations on Konkan belt.png|thumb|മഹാരാഷ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{PU|Konkan}}{{ആധികാരികത}}
[[File:Map of Hill-stations on Konkan belt.png|thumb|മഹാരാഷ്ട്രയിലെ കൊങ്കൾകൊങ്കൺ ബെൽട്ടിന്റെ ഭൂപടം. ഹിൽസ്റ്റേഷനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.]]
[[India|ഇന്ത്യയുടെ]] പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് '''കൊങ്ക‌ൺ''', '''കൊങ്കൺ തീരം''' എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 720 കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. [[Maharashtra|മഹാരാഷ്ട്രയുടെയും]], [[Goa|ഗോവയുടെയും]] തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ '''സപ്തകൊങ്കൺ''' എന്ന് വിശേഷിപ്പിച്ചിരുന്നു.
 
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1974424" എന്ന താളിൽനിന്ന് ശേഖരിച്ചത്