"റീയൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
840,974 ജനങ്ങൾ വസിക്കുന്ന (2013 ജനുവരിയിലെ കണക്ക്) [[France|ഫ്രഞ്ച്]] നിയന്ത്രണത്തിലുള്ള ഒരു ദ്വീപാണ് '''റീയൂണിയൻ''' ({{lang-fr|La Réunion}}, {{IPA-fr|la ʁeynjɔ̃|IPA|Lareunion.ogg}}; മുൻപ് ''ലെ ബോർബോൺ'' എന്ന് അറിയപ്പെട്ടിരുന്നു).<ref name=pop /> [[Indian Ocean|ഇന്ത്യാമഹാസമുദ്രത്തിൽ]], [[Madagascar|മഡഗാസ്കറിന്]] കിഴക്കായി [[Mauritius|മൗറീഷ്യസിന്]] 200 കിലോമീറ്റർ തെക്ക്പടിഞ്ഞാറായാണ് ഈ ദ്വീപിന്റെ സ്ഥാനം. മൗറീഷ്യസാണ് ഏറ്റവും അടുത്തുള്ള കര.
 
ഭരണപരമായി ഫ്രാൻസിന്റെ ഒരു [[overseas department|ഓവർസീസ് ഡിപ്പാർട്ട്മെന്റായാണ്]] ഈ സ്ഥലത്തെ കണക്കാക്കുന്നത്. മറ്റ് ഓവർസീസ് ഡിപ്പാർട്ട്മെന്റുകളെപ്പോലെ റീയൂണിയൻ ഫ്രാൻസിന്റെ 27 പ്രവിശ്യകളിലൊന്നാണ്. [[Metropolitan France|യൂറോപ്പിലെ ഫ്രഞ്ച് പ്രദേശങ്ങളെപ്പോലെ]] അധികാരങ്ങളുള്ളഅധികാരങ്ങളുള്ളതും രാജ്യത്തിന്റെഫ്രാൻസിന്റെ അവിഭാജ്യഘടകമായഅവിഭാജ്യഘടകവുമായ പ്രദേശവുമാണിത്പ്രദേശമാണിത്.
 
റീയൂണിയൻ [[European Union|യൂറോപ്യൻ യൂണിയന്റെയും]] [[Eurozone|യൂറോസോണിന്റെയും]] ഭാഗമാണ്.<ref>Réunion is pictured on all [[Euro banknotes]], on the back at the bottom of each note, right of the Greek ΕΥΡΩ (EURO) next to the denomination.</ref>
"https://ml.wikipedia.org/wiki/റീയൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്