"റീയൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
 
ഭരണപരമായി ഫ്രാൻസിന്റെ ഒരു [[overseas department|ഓവർസീസ് ഡിപ്പാർട്ട്മെന്റായാണ്]] ഈ സ്ഥലത്തെ കണക്കാക്കുന്നത്. മറ്റ് ഓവർസീസ് ഡിപ്പാർട്ട്മെന്റുകളെപ്പോലെ റീയൂണിയൻ ഫ്രാൻസിന്റെ 27 പ്രവിശ്യകളിലൊന്നാണ്. [[Metropolitan France|യൂറോപ്പിലെ ഫ്രഞ്ച് പ്രദേശങ്ങളെപ്പോലെ]] അധികാരങ്ങളുള്ള രാജ്യത്തിന്റെ അവിഭാജ്യഘടകമായ പ്രദേശവുമാണിത്.
 
റീയൂണിയൻ [[European Union|യൂറോപ്യൻ യൂണിയന്റെയും]] [[Eurozone|യൂറോസോണിന്റെയും]] ഭാഗമാണ്.<ref>Réunion is pictured on all [[Euro banknotes]], on the back at the bottom of each note, right of the Greek ΕΥΡΩ (EURO) next to the denomination.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/റീയൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്