"ആർ. വാസുദേവൻ പോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|R. vasudevan potti}}
സംസ്കൃത പണ്ഡിതനും അധ്യാപകനുമാണ് '''ആർ. വാസുദേവൻ പോറ്റി''' (ജനനം : 28 ജനുവരി 1929). നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
929-ൽ കർണാടകയിലെ മംഗലാപുരത്തിനടുത്ത് ജനിച്ചു. പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. തിരുവനന്തപുരം ഗവൺമെന്റ് സംസ്‌കൃത കോളേജിൽ നിന്നും മഹാമഹോപാദ്ധ്യായ ബിരുദം നേടിയ ഇദ്ദേഹം പിന്നീട് സംസ്‌കൃത വ്യാകരണത്തിലും ഹിന്ദിയിലും എം എ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ കോളേജുകളിൽ സംസ്‌കൃതം വേദാന്തം അധ്യാപകനായും സേവനമനുഷ്ഠിച്ചു. 1984-ൽ സർവീസിൽ നിന്ന് വിരമിച്ചു.
"https://ml.wikipedia.org/wiki/ആർ._വാസുദേവൻ_പോറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്