"ചന്ദ്രഗുപ്തൻ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Chandragupta II}}
{{Infobox Monarchroyalty
| name =ചന്ദ്രഗുപ്തൻ II<br />(വിക്രമാദിത്യൻ)
| title succession=[[Gupta empireEmpire|ഗുപ്ത ചക്രവർത്തി]] ചക്രവർത്തി
| image =ChandraguptaIIOnHorse.jpg
| caption =ഗുപ്ത ചക്രവർത്തി =ചന്ദ്രഗുപ്തൻ രണ്ടാമന്റെ നാണയം., [[British Museum|ബ്രിട്ടീഷ് മ്യൂസിയം]].
| reign =ക്രി.വ. 375 - 415
| religion =[[Hinduism]]
| coronation =
| othertitles coronation =
| full name othertitles =
| predecessor full name =
| predecessor = [[Ramagupta]]
| successor =[[Kumara Gupta =I]]
| suc-type =
| heir queen =
| spouse 6= =Dhruvadevi
| queen =
| consort spouse 1 =
| spouse 1 2 =
| spouse 2 3 =
| spouse 3 4 =
| spouse 4 5 =
| spouse 5 6 =
| issue = [[Kumaragupta I]]
| spouse 6 =
| house = [[Gupta dynasty]]
| issue =
| father = [[Samudragupta]]
| royal house =
| mother = Datta =Devi
| dynasty =
| royal anthem brothers =
|birth_date =
| father =
|birth_place =
| mother =
|death_date =
| date of birth =
|death_place =
| place of birth =
| date of death burial =
| place of death burial =
| date of burial =
| place of burial =
|}}
 
പലപ്പൊഴും '''[[വിക്രമാദിത്യൻ]]''' എന്ന പേരിൽ പരാമർശിക്കപ്പെട്ടിരുന്ന '''ചന്ദ്രഗുപ്തൻ രണ്ടാമൻ''' [[ഗുപ്ത സാമ്രാജ്യം|ഗുപ്ത സാമ്രാജ്യത്തിലെ]] ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം ക്രി.വ. 375 മുതൽ ക്രി.വ. 413/15 വരെ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഗുപ്തസാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തി. ഇന്ത്യയുടെ സുവർണ്ണകാലമായി പലയിടത്തും ഗുപ്തസാമ്രാജ്യത്തിന്റെ പ്രധാനമായ ഈ കാലഘട്ടത്തെ പരാമർശിക്കുന്നു. ഗുപ്ത ചക്രവർത്തിയായ [[സമുദ്രഗുപ്തൻ|സമുദ്രഗുപ്തന്റെ]] മകനായിരുന്നു ചന്ദ്രഗുപ്തൻ. ലാഭകരമായ വിവാഹബന്ധങ്ങളിലൂടെയും യുദ്ധോന്മുഖമായ ഒരു സാമ്രാജ്യ വികസന നയത്തിലൂടെയും ചന്ദ്രഗുപ്തൻ വിജയിച്ചു. ഇതേ മാർഗ്ഗമായിരുന്നു അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനും പിന്തുടർന്നത്.
 
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്