"വിക്രമാദിത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Vetal.jpg|thumb|right|മരത്തിൽ തൂങ്ങി കിടക്കുന്ന [[വേതാളം|വേതാളവും]] വിക്രമാദിത്യനും - ഒരു ചിത്രം]]
[[ഉജ്ജയിനി|ഉജ്ജയിനിലെ]] രാജാവായിരുന്നു '''വിക്രമാദിത്യൻ''' എന്നാണ്‌ ഐതിഹ്യം. ഭദ്രകാളിയുടെ ആരാധകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ [[ഭട്ടി|ഭട്ടിയും]], അനുചരനായ [[വേതാളം|വേതാളവും]] എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.കവിയും പണ്ഡിതശ്രേഷ്ഠനുമായ [[ഭർതൃഹരി]] വിക്രമാദിത്യന്റെ ജ്യേഷ്ഠനായിരുന്നു. പ്രിയപത്നിയുടെ വഞ്ചനയാൽ നൈരാശ്യം പൂണ്ട്‌ വനവാസത്തിനു പോകുമ്പോൾ വിക്രമാദിത്യനെ രാജാവായി വാഴിക്കുകയായിരുന്നു.
 
"https://ml.wikipedia.org/wiki/വിക്രമാദിത്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്