674
തിരുത്തലുകൾ
== ആദ്യകാല ജീവിതം ==
മാസ്തി വെങ്കടേശ അയ്യങ്കാർ കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ മാസ്തി എന്ന ഗ്രാമത്തിൽ 1891 ജൂൺ ആറിന് ജനിച്ചു. മാസ്തിയുടേത് ഒരു പാവപ്പെട്ട കുടുമ്പമായിരുന്നു. എന്നാൽ മാസ്തിയുടെ പൂർവികൻമാർ നല്ല നിലയിൽ ആയിരുന്നു. മാസ്തിയുടെ വീട് ''പെരിയാത്ത്'' എന്ന് അറിയപ്പെട്ടിരുന്നു. മാസ്തി വിദ്യാഭ്യാസം വളരെ അധികം കഷ്ടത്തോടെ ആണ് കഴിച്ചത്. വിദ്യാഭ്യാസത്തിനായുള്ള ചിലവിന് വക ഉണ്ടായിരുനില്ല. എന്നാലും മാസ്തി വാരാന്നം (ഒരോ വീട്ടിൽ ഒരോ ദിവസമെന്ന വണ്ണം കഴിക്കാൻ ചെല്ലുക) കഴിച്ച് ഉയർന്ന നിലവാരത്തോടെ ഉപരിപഠനം പൂർത്തിയാക്കി. എല്ലാ വർഷവും മാസ്തി ഒന്നാം സ്ഥാനത്തായിരുന്നു. 1914ൽ മദിരാശിയിൽ എം. എ. പരീക്ഷയ്ക്ക് സ്വർണ്ണപദക്കം നേടി. <ref name=masti1>{{cite book|last=രാമചന്ദ്ര ശർമ്മ Ed.|first=മാസ്തി വെങ്കടേശ അയ്യങ്കാർ|title=മാസ്തി|year=2004|publisher=Katha|location=ന്യൂ ദില്ലി|isbn=9788187649502|url=http://books.google.co.in/books?id=e6VqgWouUmUC&printsec=frontcover&dq=masti+venkatesh+iyengar&hl=en&sa=X&ei=kfZOUoa2JI6Irgf5_YCIDg&ved=0CD0QuwUwAQ#v=onepage&q=masti%20venkatesh%20iyengar&f=false}}</ref> പ്രെസിഡൻസി കോളജിൽ ഒന്നര മാസം അധ്യാപകനായി ജോലി ചെയ്തു. ബെംഗലൂരിൽ സിവിൽ പരീക്ഷ എഴുതിയപ്പോൾ അവിടെയും ഒന്നാം സ്ഥാനം നേടി. ഉടനെ മാസ്തി അസ്സിസ്റ്റൻറ്റ് കമ്മീഷണറായി നേമിക്കപ്പെട്ടു. അതോടെ മാസ്തിയ്ക്ക്
==സാഹിത്യജീവിതം==
|