"ജിം കോർബെറ്റ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
' '''ജിം കോർബറ്റ് നാഷണൽ പാർക്ക്''' ഏറ്റവും പുരാതന...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
{{prettyurl|Jim Corbett National Park}}
{{Infobox Indian Jurisdiction
|type = ദേശീയോദ്യാനം
|native_name = ജിം കോർബെറ്റ് ദേശീയോദ്യാനം
|other_name =
|iucn_category = II
|state_name = Uttarakhand
|district = [[നൈനിത്താൾ]], [[പൗരി]] |
|nearest_city = [[രാംനഗർ, ഉത്തർഖണ്ഡ്|രാംനഗർ]]
|latd = 29
|latm = 32
|lats = 00
|longd = 78
|longm = 56
|longs = 7
|skyline = Corbett View.jpg
|skyline_caption = ജിം കോർബറ്റ് ദേശീയോദ്യാനത്തിനകത്തുനിന്നൊരു ദൃശ്യം.
|altitude = 1210 |
area_total = 521 |
precip = 2800 |
temp_summer = 32.5 |
temp_winter = 14.5 |
|established_title = സ്ഥാപിതം
|established_date = [[1936]]
|blank_title_1 = Visitation
|blank_value_1 = 70,000<ref>{{cite web|publisher = Official Website of Corbett National Park|title = Visit Corbett|url = http://www.corbettnationalpark.in/page_visit_ctr.htm|accessdate = നവംബർ 13, 2008}}</ref>
|blank_title_2 = Governing body
|blank_value_2 = [[Project Tiger]], Government of Uttarakhand, Wildlife Warden, Corbett National Park
|inset_map_marker = yes
|website = www.corbettnationalpark.in
}}
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ '''ജിം കോർബെറ്റ്ദേശീയോദ്യാനം'''. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യനാമം.{{fact}} 1936-ൽ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്.<ref>{{cite web|publisher = JimCorbettNationalPark.com|title = History|url = http://www.jimcorbettnationalpark.com/corbett_history.asp|accessdate = നവംബർ 13, 2008}}</ref> ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഇതിന്റെ പേര്‌ രാംഗംഗ ദേശയോദ്യാനമെന്നാക്കിയെങ്കിലും 1957-ൽ [[എഡ്വേർഡ് ജിം കോർബറ്റ്|ജിം കോർബെറ്റി]]ന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.<ref>{{cite web|publisher = JimCorbettNationalPark.com|title = Corbett National Park|url = http://www.jimcorbettnationalpark.com/corbett_home.asp|accessdate = നവംബർ 13, 2008}}</ref>
 
'''ജിം കോർബറ്റ് നാഷണൽ പാർക്ക്'''
[[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[നൈനിത്താൾ]], [[പൗരി]] ജില്ലകളിലായാണ്‌ ഇത് സ്ഥിതി ചെയുന്നത്. .<ref>{{cite web|publisher = Official Website of Corbett National Park|title = Corbett Revealed|url = http://www.corbettnationalpark.in/page_ctr_revealed.htm|accessdate = നവംബർ 13, 2008}}</ref>. [[ലസ്സർ ഹിമാലയൻ]] പ്രദേശത്ത കിടക്കുന്ന ഈ ദേശീയ ഉദ്യാനം ഇന്ത്യയിലെ ഏറ്റവും വലിയ കടുവത്താവളമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതവും ഇതു തന്നെ. 1200 ചതുരശ്ര കിലോമൂറ്ററാണ്‌ വിസ്തൃതി.1913 ൽ ഇവിടെ 40000 കടുവകൾ ഉണ്ടായിരുന്നത് 1970 ആയപ്പോഴേക്കും 2000 ആയി ചുരുങ്ങി. ഇതേതുടർന്ന് 1973 ഏപ്രിൽ ഒന്നിന് പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കം കുറിച്ചു<ref>മാതൃഭൂമിഹരിശ്രീ 2005 സെപ്റ്റംബർ10 പേജ് 5</ref>[[ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി|ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്]] എന്ന പക്ഷികളുടെ സം‌രക്ഷണാർത്ഥം നിർമ്മിക്കപ്പെട്ടതാണിത്.{{fact}}
ഏറ്റവും പുരാതനമായ ദേശീയോദ്യാനമാണ് ജിം കോർബറ്റ് നാഷണൽ പാർക്ക്. ഉത്തര ഖണ്ഡിലെ (ഉത്തരാഞ്ചൽ) നൈനിറ്റാൾ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . ഇതിൻറെ നിർമ്മാണത്തിന് മുഖ്യ പങ്ക് വഹിച്ച ജിം കോർബറ്റ് ൻറെ പേരിലാണ് ഈ നാഷണൽ പാർക്ക് അറിയപ്പെടുന്നത് . 1936 ൽ സ്ഥാപിതമായി .
 
== അവലംബം ==
<references/>
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ}}
 
[[വർഗ്ഗം:ഉത്തരാഖണ്ഡിലെ ദേശീയോദ്യാനങ്ങൾ]]
"https://ml.wikipedia.org/wiki/ജിം_കോർബെറ്റ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്