"കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

997 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7397 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
[[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളിൽ]] സോഫ്റ്റ്‌വെയർ ആദ്യം [[റാം|റാമിലേക്ക്]] നിറയ്ക്കുന്നു, [[റാം|റാമിൽ]] നിന്നും നിർദ്ദേശങ്ങൾ ഒന്നൊന്നായി എടുത്ത് [[സെൻട്രൽ പ്രോസസിങ്ങ് യൂണിറ്റ്]] നടപ്പിലാക്കുന്നു.
 
== ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ==
ചിലപ്പോൾ സോഫ്റ്റ്‌വെയർ പദം [[ഹാർഡ്‌വെയർ]] അല്ലാത്തവയെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിന്റെ]] നമുക്ക് കാണാനും , തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് [[ഹാർഡ്‌വെയർ]] എന്നു പറയുന്നത്.
ഹാർഡ്‌വെയറിനെയും കം‌പ്യൂട്ടർ ഉപയോഗിക്കുന്ന ആളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സിസ്റ്റംസോഫ്റ്റ്‌വെയറുകൾ
 
== ഇതും കാണുക ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1973342" എന്ന താളിൽനിന്ന് ശേഖരിച്ചത്