"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ഇസ്ലാം മതത്തിൽ: അനുയോജ്യമല്ലാത്ത ചിത്രം നീക്കുന്നു
വരി 87:
 
===[[ഇസ്‌ലാം|ഇസ്ലാം മതത്തിൽ]]===
[[File:Amellie - Stoning of the devil 2006 Hajj.jpg|thumb|right|240px|2006 ഹജ്ജ് സമയത്ത് പിശാചിനെ കല്ലെറിയുന്നു.]]
ശരിയ നിയമം ഖുറാനെയും ഹാദിത്തിനെയും പ്രവാചകൻ മുഹമ്മദിന്റെ ജീവചരിത്രത്തെയും ആധാരമാക്കിയുള്ളതാണ്. [[ഷിയ|ഷിയകളുടെയും]] [[സുന്നി|സുന്നികളുടെയും]] ഹാദിത്ത് ശേഖരങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. സാക്ഷികളുടെയും ചരിത്രമെഴുത്തുകാരുടെയും വിശ്വാസ്യത രണ്ട് കൂട്ടരും വ്യത്യസ്ഥമായാണ് കണക്കാക്കുന്നത്. ഷിയ മുസ്ലീങ്ങളുടെ കല്ലെറിഞ്ഞുള്ള വധശിക്ഷയെപ്പറ്റിയുള്ള വിധികൾ കിത്ബ് അൽ കാഫി എന്ന പുസ്തകത്തിലാണ് കാണപ്പെടുക. <ref>[http://www.rafed.net/books/hadith/wasael-20/v16.html Rafed.net]</ref> സുന്നി മുസ്ലീങ്ങളുടെ വിശ്വാസങ്ങൾ സാഹി ബുഖാരി, സാഹി മുസ്ലീം എന്നീ പുസ്തകങ്ങളിൽ ലഭ്യമാണ്. <ref>[http://www.islamonline.net/servlet/Satellite?pagename=IslamOnline-Arabic-Ask_Scholar/FatwaA/FatwaA&cid=1122528602718 Islamonline.net]</ref>
 
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്