"ഭാഷാഗോത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 85 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q25295 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 124:
 
== ദ്രാവിഡഗോത്രം ==
{{main|ദ്രാവിഡഭാഷകൾ}}
തമിഴ് കുടുംബം എന്നുകുടി പേരുള്ള ഈ ഭാഷാകുടുബത്തിലെ ഭാഷകൾ; ദക്ഷിണ ഭാരതത്തിലെ [[നർമ്മദ]], [[ഗോദാവരി]] എന്നീ നദീതടങ്ങളിൽ തുടങ്ങി [[കന്യാകുമാരി|കന്യാകുമാരിമുനമ്പ്]] വരെ പ്രചരിച്ചിരിക്കുന്നു. കൂടാതെ [[ശ്രീലങ്ക|ഉത്തരലങ്ക]], [[ലക്ഷദ്വീപ്|ലക്ഷദ്വീപുകൾ]], മധ്യഭാരതം, [[ബലൂചിസ്ഥാൻ]], [[ബീഹാർ]], [[ഒറീസ്സ]] തുടങ്ങിയ പ്രദേശങ്ങളിലും ഈ ഗോത്രത്തിലെ ഭാഷകൾ സംസാരിക്കുന്നവരുണ്ട്.
 
"https://ml.wikipedia.org/wiki/ഭാഷാഗോത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്