"ഒഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
|iso1=or|iso2=ori|iso3=ori
|notice=Indic}}
[[ഇന്ത്യ|ഇന്ത്യയിൽ]] [[ഒഡീഷ]] സംസ്ഥാനത്തിലെ പ്രധാനഭാഷയാണ്‌ '''ഒറിയ'''(ଓଡ଼ିଆ). ഔദ്യോഗികമായി '''ഒഡിയ''' എന്ന് ഉച്ചരിക്കുന്നു. ഇന്ത്യയി‍ലെ ഒരു ഔദ്യോഗികഭാഷയായ ഇത് സംസാരിക്കുന്നവരുടെ ഏണ്ണം 2001-ലെ സെൻസസ് പ്രകാരം 3,30,17,446 ആണ്‌.<ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>[[ഛത്തീസ്ഗഡ്‌]], ഒഡീഷ സംസ്ഥാനത്തോടു തൊട്ടു കിടക്കുന്ന[[പശ്ചിമബംഗാൾ|പശ്ചിമബംഗാളിലെ]] [[മിഡ്‌നാപ്പൂർ ജില്ല]], [[ഝാർഖണ്ഡ്‌|ഝാർഖണ്ഡ്]] സംസ്ഥാനത്തിലെ [[സരായികേല ഖർസാവൻ]] ജില്ല , [[ആന്ധ്രാപ്രദേശ്‌|അന്ധ്രയിലെ]] [[ശ്രീകാകുളം]] എന്നീ പ്രദേശങ്ങൾ കൂടാതെ‍ [[ഗുജറാത്ത്‌]] സംസ്ഥാനത്തിലെ [[സൂറത്ത്|സൂറത്ത് നഗരം]] ലും ഒറിയ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്. ഒറിയയുടെ പ്രാദേശികവകഭേദങ്ങളിൽ പ്രധാനപ്പെട്ടവ മിഡ്‌നാപ്പൂരി ഒറിയ , ബലസോറി ഒറിയ , ഗഞ്‌ജമി ഒറിയ, ദേശീയ ഒറിയ (ഒഡീഷയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രയിലെ വിശാഖപട്ടണം, വിജയനഗരം എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നത്)ഹൽബി, ഭാത്രി, സാംബല്പൂരി ഒറിയ, കൽഹന്ദി ഒറിയ, സിങ്ഭും ഒറിയ എന്നിവയാണ്‌. ഒറിയ എഴുതുന്നത് [[ഒറിയ ലിപി|ഒറിയ ലിപിയിലാണ്‌]].
<br clear="all" />
 
"https://ml.wikipedia.org/wiki/ഒഡിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്