"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

248 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: fr:Cyperus rotundus)
No edit summary
| binomial_authority = [[Carolus Linnaeus|L.]]
}}
പുല്‍ വര്‍ഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ്‌ '''മുത്തങ്ങ'''. മുത്തങ്ങ '''കോര''' എന്നും അറിയപ്പെടുന്നു. ഇതില്‍തന്നെ രണ്ടിനങ്ങള്‍കൂടിയുണ്ട്. ചെറുകോരയും പെരുംകോരയും. ചെരുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ്‌ ഔഷധങ്ങളില്‍ ചേര്‍ക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ്‌ കോരപ്പായ് അഥവാ പുല്‍പായ് എന്നറിയപ്പെടുന്നത്<ref name="ref1">ഡോ.കെ.രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകത്തില്‍ നിന്നും.താള്‍ 118,119. H&C Publishing House, Thrissure. </ref>. മുത്തങ്ങ എന്ന വയനാട്ടിലെ സ്ഥലനാമത്തിനു കാരണവും ഈ ചെടികളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ്‌.
 
[[Image:Nutgrass Cyperus rotundus stem cross section and flower head.jpg|thumb|right|ത്രികോണാകൃതിയിലുള്ള പുഷ്പ ക്രമീകരണം]]
==സവിശേഷതകള്‍==
[[Image:Nutgrass Cyperus rotundus stem cross section and flower head.jpg|thumb|leftright|പൂവുണ്ടാകുന്ന തണ്ടിന്റെത്രികോണാകൃതിയിലുള്ള പരിച്ഛേദംപുഷ്പ ക്രമീകരണം]]
ഭാരതത്തില്‍ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു
<ref name="ref2">http://ayurvedicmedicinalplants.com/plants/2859.html</ref>. Cyperaceae സസ്യകുടുംബത്തില്‍ Cyperus rotundus എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന മുത്തങ്ങ ഇംഗ്ലീഷില്‍ Nut grass, Coco grass എന്നീ പേരുകളിലും , ഹിന്ദിയില്‍ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു<ref name="ref2"/>. സംസ്കൃതത്തിലെ മുസ്ത എന്ന പേരില്‍ നിന്നുമാണ്‌ മുത്തങ്ങ എന്നപേര്‌ ഉണ്ടായത്<ref name="ref1"/> എന്ന് കരുതുന്നു. ശരാശരി 30 സെന്റീമീറ്റര്‍ വരെ പൊക്കത്തില്‍‍ കൂട്ടമായി വളരുന്നു. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്നു<ref name="ref2"/>.
 
==ഔഷധം==[[Image:Nutgrass Cyperus rotundus stem cross section.jpg|thumb|left|പൂവുണ്ടാകുന്ന തണ്ടിന്റെ പരിച്ഛേദം ]]
==ഔഷധം==
പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പര്‍പ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാല്‍ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നു<ref name="ref1"/>. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാല്‍ [[അതിസാരം]], [[ഗുല്‍മം]],[[ഛര്‍ദ്ദി]], വയറിനുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് [[സ്തനം|സ്തനങ്ങളില്‍]] പുരട്ടിയാല്‍ പാല്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും<ref name="ref1"/>. കുട്ടികള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയില്‍ മുത്തങ്ങ അരച്ച് പുക്കിളില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറിക്കിട്ടും<ref name="ref1"/>. കൂടാതെ കരപ്പന്‍ പോലെയുള്ള അസുഖങ്ങള്‍ക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞള്‍ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌<ref name="ref1"/>. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് മുത്തങ്ങ അരി ചേര്‍ത്ത് അരച്ച് അട ചുട്ട് കുട്ടികള്‍ക്ക് നല്‍കാറുണ്ട്.
[[Image:Cyperus_rotundus_tuber01.jpg|thumb|left|മുത്തങ്ങക്കിഴങ്ങ് (ഏകദേശം 20 മില്ലീമീറ്റര്‍ നീളം)]]
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/197320" എന്ന താളിൽനിന്ന് ശേഖരിച്ചത്