"ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
== അടിയന്തരാവസ്ഥ കേരളത്തിൽ ==
{{main|അടിയന്തരാവസ്ഥ കേരളത്തിൽ}}
അടിയന്തരാവസ്ഥ നിലവിൽ വരുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ(സി.പി.ഐ) നേതാവ്‌ [[സി. അച്യുതമേനോൻ]] ആയിരുന്നു മുഖ്യമന്ത്രി. ഇന്ദിരാഗാന്ധിയുടെ വൃന്ദത്തില്പെട്ട പ്രമുഖ കോൺഗ്രസ്സ് നേതാവ്‌ [[കെ. കരുണാകരൻ]] ആഭ്യന്തര മന്ത്രിയും. വളരെ കുപ്രസിദ്ധി ആർജ്ജിച്ച '''[[രാജൻ കേസ്‌]]''' ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ [[Jayaram padikkal|ഡി.ഐ.ജി ജയറാം പടിക്കൽ]], [[പുലിക്കോടൻ നാരായണൻ|സബ്‌-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ]] എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് ആഭ്യന്തരമന്ത്രി [[കെ. കരുണാകരൻ|കെ.കരുണാകരന്‌]] രാജി വെക്കേണ്ടി വരികയും ചെയ്തു<ref>{{cite news
|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/200|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 674|date = 2011 ജനുവരി 11|accessdate = 2013 മാർച്ച് 09|language = [[മലയാളം]]}}</ref>.
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_അടിയന്തരാവസ്ഥ_(1975)" എന്ന താളിൽനിന്ന് ശേഖരിച്ചത്