"ഗ്രിഗോറിയൻ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{calendars}}
No edit summary
വരി 8:
== ഗ്രിഗോറിയൻ രീതി ==
ഈ തെറ്റിനു പരിഹാരമായി [[ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ]] [[1582]] [[ഒക്ടോബർ 4]] ചൊവ്വാ‍ഴ്ച്‍ക്കു ശേഷം അടുത്തദിവസമായി [[ഒക്ടോബർ 15]] വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ രീതി ഗ്രിഗോറിയൻ കാലഗണനാരീതി എന്നറിയപ്പെടുകയും ചെയ്തു.
ഭാരതത്തിൽ വളരെ മുൻപ് തന്നെ [വേദകാലം] കാലഗണനാരീതി നിലനിന്നിരുതതായി വേദങ്ങളിൽ കാണുന്നു. എന്റെ അറിവിൽനിന്നും ഏതാണ്ട് ഇതുപോലെയായിരുന്നു കാലഗണനരീതി.
 
 
0അല്പകാലം=1ത്രുടി... 30ത്രുടി=1കല ... 30കല=1കാഷ്ട്O... 30കാഷ്ട്O=1അച്ചിനിമിഷം[കണ്ണടച്ച് തുറക്കുന്ന] .. 4അച്ചിനിമിഷം=1ഗണിതം. / 10ഗണിതം = 1നെടുവീർപ്പ് .... 6നെടുവീർപ്പ് = 1വിനാഴിക .. 60വിനാഴിക=1ഘടിക ..60ഘടിക=1അഹോരാത്രം..... 15അഹോരാത്രം=1പക്ഷം....2പക്ഷം=1ചാന്ദ്രമാസം....2ചാന്ദ്രമാസം =1ഋതു.... 6ഋതു=1മനുഷ്യവർഷം ...360മനുഷ്യവർഷം=ദേവവർഷം....12000 ദേവവർഷം=1ചതുർയുഗം ...71ചതുർയുഗം=1മന്വന്തരം ....14മന്വന്തരം =1കല്പം .. 1കല്പം =ബ്രഹ്മപകൽ ..2 കല്പം =ബ്രഹ്മദിവസം . 360ബ്രഹ്മദിവസം = ബ്രഹ്മവർഷം ....120ബ്രഹ്മവർഷം=1മഹാകൽപ്പം .. ഇനിയും മേലോട്ട് ഗണന ഉണ്ട് തൽകാലംഇവിടെ നിര്ത്തുന്നു .. ഇതിനെക്കാൾ സങ്കീർണ്ണമാണ് അളവുകൾ. മേൽകൂരയുടെ ഒരു ഓട്ടയിലൂടെ വരുന്ന വെയിലിൽ കാണുന്ന പൊടിപടലത്തിൽ തുടങ്ങി ബിന്ദു, രോമാഗ്രം, വിരൽ. ഇഞ്ച്c മുഴകോൽ തുടങ്ങിയ ..അതിനെക്കാൾ കേമമാണ് അളവുകൾ .പത്താം നൂറ്റാണ്ട് വരെ 4 അക്കം കൂട്ടി വായിക്കാൻ അറിയാതിരുന്ന പാശ്ചാത്യരുടെ മുന്നിൽ തെറ്റാതെ ഒരു ലക്ഷം മന്ത്രങ്ങൾ ചൊല്ലാൻ {ഹോമത്തിനും അർച്ചനക്കും] ഭാരതീയർക്കു അറിവുണ്ടായിരുന്നു . അതും പൂണൂലിൽ എണ്ണം കെട്ടികൊണ്ട് . (പ്രസാദ്‌ തത്തനംപള്ളി)
 
 
 
 
 
"https://ml.wikipedia.org/wiki/ഗ്രിഗോറിയൻ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്