"അതിവേഗഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Correction
(ചെ.) Details
വരി 22:
 
==നിർമ്മാണം==
അതിവേഗഗതാഗത സംവിധാനങ്ങൾ മൂന്ന് രീതിയിൽ നിർമ്മിക്കപ്പെടാം. ഒരു ഏകീകൃത പദ്ധതിയനുസരിച്ച് നിർമ്മിക്കുന്നതാണ് ഏറ്റവും നല്ലത്. -എന്നൽ ഉദാഹരണംഇതിന് നിർമാണഘട്ടത്തിൽ ചെലവ് കൂടുതലാണ്. ലോകത്തിലെത്തന്നെ ഏറ്റവും മികച്ച അതിവേഗഗതാഗത സംവിധാനങ്ങളിൽ ഒന്നായ പാരീസ് മെട്രോ ഇത്തരത്തിൽ നിർമിക്കപ്പെട്ടതാണ്. എന്നൽപാരീസ് ഇതിന്നഗരത്തിൽ നിർമാണഘട്ടത്തിൽഎവിടെനിന്നും ചെലവ്അര കൂടുതലാണ്കിലോമീറ്റർ ദൂരത്തിൽ ഒരു മെട്രോ നിലയം ഉണ്ടാകും. ഘട്ടംഘട്ടമായി നിർമ്മിക്കുന്നതാണ് രണ്ടാമത്തെ രീതി. ഇന്ത്യയിലെ എല്ലാ അതിവേഗഗതാഗത സംവിധാനങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു. പല സ്വകാര്യ കമ്പനികൾ നിർമിച്ചശേഷം സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നതാണ് മൂനാമത്തെ രീതി. ഏറ്റവും കാര്യക്ഷമത കുറഞ്ഞ രീതിയാണിത്. ഉദാഹരണം ലണ്ടൻ അണ്ടർഗ്രൗണ്ട്, ന്യൂ യോർക്ക് മെട്രോ. ഇങ്ങനെ ചെയ്യുമ്പോൾ പല ഭാഗങ്ങളും തമ്മിൽ യോജിപ്പിക്കാൻ കഴിയില്ല എന്നതാണ് ഒരു പ്രശ്നം. ഉദാഹരണത്തിന് ന്യൂ യോർക്ക് മെട്രോയിൽ ചെറിയ ഏ ഡിവിഷൻ പാതകളും വലിയ ബീ ഡിവിഷൻ പാതകളുമുണ്ട്. ഒന്നിലോടുന്ന തീവണ്ടികൾ മറ്റേതിൽ ഓടില്ല. ലാഭകരമായ റൂട്ടുകളിൽ കമ്പനികൾ മത്സരിച്ച് പാത നിർമിക്കുകയും തിരക്കുകുറഞ്ഞ റൂട്ടിൽ ആരും പാത നിർമിക്കാതിരിക്കുകയും ചെയ്യുന്നതാണ് മറ്റൊരു ദോഷഫലം. ലണ്ടനിൽ ബേക്കർ സട്രീറ്റ് - കിങ്ങ്സ് ക്രോസ് റൂട്ടിൽ മൂന്ന് വ്യത്യസ്ത പാതകളാണുള്ളത്.
 
==കല==
"https://ml.wikipedia.org/wiki/അതിവേഗഗതാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്