"രോഗീലേപനകൂദാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

83 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q193770 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
 
മരണത്തിലേക്കു നീങ്ങുന്നെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരാൾക്കോ അല്ലെങ്കിൽ മരണശേഷം ഉടനെയോ നൽകുന്ന ആശീർ‌വാദപ്രാർത്ഥനയായ അടച്ചുപ്രൂശ്മയെയും നാട്ടുഭാഷയിൽ അന്ത്യകൂദാശ എന്നു വിളിക്കാറുണ്ട്. കത്തോലിക്കാ നിലപാടനുസരിച്ച്, കത്തോലിക്കാ വിശ്വാസത്തിൽ മരിച്ച് 20 മിനിറ്റുകൾക്കുള്ളിൽ ഇത് നൽകാം. കത്തോലിക്കാ സഭയിൽ പൊതുവേ നൽകപ്പെടുന്ന 7 കൂദാശകളിൽ ഒന്നായ [[രോഗീലേപനം]] പലപ്പോഴും 'അടച്ചുപ്രുശ്മ'യായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ രോഗീലേപനത്തിൽനിന്ന് വ്യത്യസ്തമായ 'അടച്ചുപ്രൂശ്മ', [[കത്തോലിക്കാ സഭ#കൂദാശകൾ|7 കൂദാശകളിൽ]] പെടുന്നതല്ല.
 
==കൂടുതൽ വായനയ്ക്ക്==
* [[കൂദാശകൾ]]
 
{{സർവ്വവിജ്ഞാനകോശം|അന്ത്യകൂദാശ}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1972624" എന്ന താളിൽനിന്ന് ശേഖരിച്ചത്