"തലതൊട്ടപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
No edit summary
കലാസാഹിത്യ രംഗങ്ങളിലോ ബിസ്സിനസിലോ നവാഗതനായ ഒരാൾക്ക് അതതു മേഖലയിലെ മുതിർന്ന ഒരാൾ പ്രോത്സാഹ നവും പിന്തുണയും നല്കിയാൽ അയാളെ അപരന്റെ 'ഗോഡ് ഫാദർ' എന്നു വിളിക്കാറുണ്ട്. സംഘം ചേർന്ന് ഭക്ഷണ ശാലകളും മറ്റും സന്ദർശിക്കുമ്പോൾ കൂട്ടത്തിൽ ഒരാളെ അന്നത്തെ ചെലവുകൾ വഹിക്കാൻ മറ്റുള്ളവർ ഏർപ്പെടുത്തുന്നു. അയാളേയും 'ഗോഡ് ഫാദർ' എന്ന് പരാമർശിക്കാറുണ്ട്. അങ്ങനെ ആത്മീയേതര മേഖലകളിലും 'തലതൊട്ടപ്പൻ' അഥവാ 'ഗോഡ് ഫാദർ' എന്ന വാക്കിന് പ്രസക്തി സിദ്ധിച്ചിരിക്കുന്നു. മുതിർന്ന വ്യക്തി, നേതാവ് എന്നീ നൂതനാർത്ഥങ്ങളും ഈ പദത്തിന് ഈയിടെ ലഭിച്ചിട്ടുള്ളതായി കാണുന്നു.
 
==കൂടുതൽ വായനയ്ക്ക്==
==പൂറത്തേക്കുള്ള കണ്ണികൾ==
* [[ജ്ഞാനസ്നാനം]]
* [[കൂദാശകൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1972620" എന്ന താളിൽനിന്ന് ശേഖരിച്ചത്