"തേഭാഗ ഭൂസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1946-47കളിൽ [[ബംഗാൾ|അവിഭക്ത ബംഗാളിൽ]] വ്യാപകമായി പടർന്നു പിടിച്ച കാർഷികത്തൊഴിലാളികളുടെ പ്രക്ഷോഭമാണ് '''തേഭാഗാ സമരം'''. തേഭാഗാ എന്നാൽ മൂന്നു ഭാഗം. ഭൂവുടമകൾ പരമ്പരാഗതമായി കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. <ref name=frontier>{{cite web |title=പൊളിറ്റിക്കൽ മൊബിലൈസേഷൻ , സോഷ്യൽ സ്ട്രക്ടചർ ആന്റ് ചേഞ്ച് എ സ്റ്റഡി ഓഫ് പെസന്റ് അപ്റൈസിങ് ഇൻ കാക്വദ്വിപ്| url=http://shodhganga.inflibnet.ac.in/bitstream/10603/14015/12/12_chapter%206.pdf|publisher=ശോധ്ഗംഗ }}</ref>. ഏതാണ്ട് ഇതേ സമയത്തുതന്നേ നടന്ന കാർഷിക പ്രക്ഷോഭങ്ങളാണ് ആന്ധ്രപ്രദേശിലെ [[തെലുങ്കാന സമരം| തെലുങ്കാനാ സമരവും ]] തിരുവിതാംകൂറിലെ [[പുന്നപ്ര-വയലാർ സമരം |പുന്നപ്ര-വയലാർ സമരവും]] .<ref name=moic>{{cite book|title=ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ|last=ഇ.എം.എസ്സ്|first=നമ്പൂതിരിപ്പാട്|publisher=ചിന്ത പബ്ലിഷേഴ്സ്|isbn=9382328769|page=112|year=1982}}</ref>
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/തേഭാഗ_ഭൂസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്