"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.98.41.6 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) Manuspanicker (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 29:
==കൊലപാതകം==
{{main|ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌}}
2012 മെയ് 54 -ന് ടി.പി ചന്ദ്രശേഖരൻ [[ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌|കൊല്ലപ്പെട്ടു]]. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.<ref name="b">{{cite web | url=http://www.thehindu.com/news/states/kerala/article3422298.ece | title=T.P. Chandrasekharan murder case was brought before the law | accessdate=May 21, 2012}}</ref><ref name="c">{{cite web | url=http://article.wn.com/view/2012/05/16/Top_CPM_leadership_helpless_as_Kerala_CPM_heads_for_potentia/ | title=Feud in Kerala CPI(M) intensifies | accessdate=May 21, 2012}}</ref><ref name="d">{{cite web | url=http://english.manoramaonline.com/cgi-bin/mmonline.dll/portal/ep/contentView.do?contentType=EDITORIAL&channelId=-1073753405&programId=11565535&contentId=11633456&tabId=1&BV_ID=@@@ | title=Murder of party rebel comes to haunt CPM | accessdate=May 21, 2012}}</ref> സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്കു പിന്നിലെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു<ref name="ഹിന്ദു">[http://www.thehindu.com/news/national/kerala/cpim-narrows-tp-murder-to-ramachandran/article5757753.ece സി.പി.ഐ. എം നാരോസ് ടി.പി. മർഡർ റ്റു രാമചന്ദ്രൻ], ദി ഹിന്ദു.</ref>.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ടി.പി._ചന്ദ്രശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്