"ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
===ഉത്ഭവം===
മൈക്രോപ്രോസെസ്സറുകളുടെ വ്യാപകമായ ഉപയോഗത്തിന് മുൻപ് മിനി കമ്പ്യൂട്ടറുകൾക്കായിരുന്നു പ്രചാരം. റഫ്രിജറേറ്റർ വലുപ്പത്തിലുള്ള ഇവ വളരെയധികം സ്ഥലം ഉപയോഗിച്ചിരുന്നു. അക്കാലത്ത് മേശപ്പുറത്ത് വെച്ച് ഉപയോഗിക്കുവാൻ സാധിക്കുന്ന കമ്പ്യൂട്ടർ തീർത്തും വലുപ്പം കുറഞ്ഞവ ആയിരുന്നു.
1965ൽ വിപണിയിലെത്തിയ [[പ്രോഗ്രാമ 101]] ആണ് ആദ്യത്തെ “പ്രോഗ്രാമ്മബിൾ കാല്കുലറ്റെർ/കമ്പ്യൂട്ടർ”. വലുപ്പത്തിൽ ഇവ ടൈപ്പ്റൈറ്ററിനു തുല്യമായിരുന്നു. കൂടുതൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ 1971നു ശേഷം വരികയും, ഇതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് [[ബേസിക്]] പ്രോഗ്രാം ചെയ്യാവുന്ന മോഡൽ 1972ൽ അവതരിപ്പിച്ചു .ഈ കമ്പ്യൂട്ടർ മിനി കമ്പ്യൂട്ടറുകളുടെ ചെറിയൊരു പതിപ്പായിരുന്നു. [[റീഡ് ഒൺലി മെമ്മറി]],ഏകനിരയിലുള്ള LED ആൽഫാന്യുമറിക് ഡിസ്പ്ലേ എന്നിവ പ്രത്യേകതകൾ ആയിരുന്നു. പ്ലോട്ടറിൻറെ സഹായത്തോടെ ഗ്രാഫിക്സുകൾ വരയ്ക്കുവാൻ ഈ കമ്പ്യൂട്ടറുകൾക്ക് സാധിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/ഡെസ്ക്ടോപ്പ്_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്