"നിയമസഭാംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ref edit
No edit summary
 
വരി 1:
{{Prettyurl|Member of the Legislative Assembly}}
ഇന്ത്യയിലെ സംസ്ഥാന നിയമ സഭകളിലേക്ക്[[നിയമസഭ]]കളിലേക്ക് ജനങ്ങളാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ '''എം.എൽ.എ.'''മാർ എന്ന് പറയുന്നു.ഇതു കൂടാതെ ഇലക്ടറൽ കോളേജ് മുഖേന ഉപരി സഭ ഉള്ള സംസ്ഥാനങ്ങളിൽ [[എം.എൽ.സി]]മാരെയും തെരഞ്ഞെടുക്കുന്നു.[[കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ|കേരളനിയമസഭയിൽ]]140 അംഗങ്ങളാണുള്ളത്.കേരളത്തിൽ ഉപരി സഭ(ലെജിസ്ലേറ്റീവ് കൗൺസിൽ ,ഹിന്ദിയിൽ വിധാൻ പരിഷത്ത്) ഇല്ല.
 
==യോഗ്യതകൾ==
ഇന്ത്യൻ പൗരനായ ഏത് സംസ്ഥാനത്തേക്കാണോ മൽസരിക്കുന്നത് അവിടുത്തെ ഏതെങ്കിലും ഒരു [[നിയമസഭാ മണ്ഡലം| നിയമസഭാ മണ്ഡലത്തിലെ]] [[വോട്ടർ പട്ടിക|വോട്ടർ പട്ടികയിൽ]] പേരുള്ള 25 വയസ്സ് പൂർത്തിയായ സ്വബോധമുള്ള ആർക്കും എം.എൽ.എ. ആകാൻ വേണ്ടി മൽസരിക്കാവുന്നാതാണ്.<ref name=eci/> അങ്ങനെ മൽസരിക്കുന്നവരിൽ നിന്നും ആകെ രേഖപ്പെടുത്തിയ [[വോട്ട്|വോട്ടുകളിൽ]] ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളെ നിയമ സഭാ അംഗമായി ( എം.എൽ.എ.)തെരഞ്ഞെടുക്കുന്നു.
"https://ml.wikipedia.org/wiki/നിയമസഭാംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്