"ധീവരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
അരയന്മാരുടെ സാമൂഹ്യജീവിതത്തെ അധികരിച്ച് സാഹിത്യകൃതികളും ചലച്ചിത്രങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിൽ അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെടുന്നുണ്ട്. ആ നോവലിനെ ആശ്രയിച്ച് ചെമ്മീൻ എന്ന പേരിൽ തന്നെ നിർമ്മിച്ച ചലച്ചിത്രത്തിലും, മറ്റൊരു മലയാള ചലച്ചിത്രമായ അമരത്തിലും അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെട്ടുണ്ട്. ആധുനികകേരളത്തിലെ ആദ്ധ്യാത്മികനവോത്ഥാന മണ്ഡലത്തിലെ പ്രമുഖയായ ‍അമൃതാനന്ദമയി അരയസമുദായത്തിലാണ് ജനിച്ചത്.
 
=== വാലന്മാർ ===
{{പ്രലേ|വാലൻ}}
കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് [[വാലന്മാർ]]. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ.
 
==പ്രമുഖവ്യക്തികൾ==
"https://ml.wikipedia.org/wiki/ധീവരർ" എന്ന താളിൽനിന്ന് ശേഖരിച്ചത്