"ആഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Gopikashaji53 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 18:
വിറ്റാമിൻ ഇ
എന്നിവ പോഷക ഘടകങ്ങളാണ് അധവാ ധാതുക്കൾ.
 
== കേരളത്തിൽ ==
മലയാളികളുടെ പ്രധാന ഭക്ഷണം അരിയാണ്. മൂന്നു നേരത്തെ ആഹാരത്തിലും അരി വിഭവങ്ങൾ കാണാം. പണ്ടുകാലത്ത് ചോറല്ല കഞ്ഞിയായിരുന്നു ഭക്ഷണം. മലയാളിയുടെയും മറുനാട്ടുകാരുടെയും ഇഷ്ടഭക്ഷണമാകാൻ കഞ്ഞിക്കു കഴിഞ്ഞു. ധാന്യങ്ങളും, കിഴങ്ങു വർഗങ്ങളും മത്സ്യവും മാംസവും പച്ചക്കറികളും നാംഇവിടെ ധാരാളമായി ഉപയോഗിച്ചിരുന്നു.
 
== ഇതും കാണുക ==
Line 23 ⟶ 26:
 
[[വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
നമ്മൾ മലയാളികളുടെ പ്രധാന ഭക്ഷണം അരിയാണ്. മൂന്നു നേരത്തെ ആഹാരത്തിലും അരി വിഭവങ്ങൾ കാണാം.
പണ്ടുകാലത്ത് ചോറല്ല കഞ്ഞിയായിരുന്നു ഭക്ഷണം. മലയാളിയുടെയും മറുനാട്ടുകാരുടെയും ഇഷ്ടഭക്ഷണമാകാൻ കഞ്ഞിക്കു കഴിഞ്ഞു.ധാന്യങ്ങളും,കിഴങ്ങു വർഗങ്ങളും മത്സ്യവും മാംസവും പച്ചക്കറികളും നാം ധാരാളമായി ഉപയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/ആഹാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്