"ആർട്ടിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
തനതായ സംസ്കാരമുണ്ട് ആർട്ടിക്കിന്. അവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങൾ അതിശൈത്യത്തിൽ ജീവിക്കാനുള്ള ഗുണങ്ങൾ ആർജിച്ചവരാണ്. കരടി എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ആർട്ടിക്കിന്റെ നിഷ്പത്തി. നോർത്ത് സ്റ്റാറിനു സമീപമുള്ള ഗ്രേറ്റ്ബെയർ, ലിറ്റിൽ ബെയർ എന്നീ നക്ഷത്രഗണങ്ങളെ സൂചിപ്പിക്കുന്നു ഈ വാക്ക്. എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ, മത്സ്യങ്ങൾ തുടങ്ങിയവയാണ് ആർട്ടിക്കിലെ പ്രധാന പ്രകൃതിവിഭവങ്ങൾ.
 
ആർട്ടിക് പ്രദേശത്തെ കടലിലുള്ള മഞ്ഞുകട്ടകൾ ഉരുകുന്നത് പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.<ref name="Serreze, Mc; Holland, Mm; Stroeve, J 2007 1533–6"/><ref name="link5">[http://nsidc.org/sotc/sea_ice.html "Global Sea Ice Extent and Concentration: What sensors on satellites are telling us about sea ice."] National Snow and Ice Data Center. Retrieved May 1, 2009.</ref> ആർട്ടിക് പ്രദേശത്ത് ജീവജാലങ്ങളായിട്ട് മഞ്ഞുകട്ടയിൽ വസിക്കുന്ന [[zooplankton|സൂപ്ലാങ്ക്ടൺ]], [[phytoplankton|ഫൈറ്റോപ്ലാങ്ക്ടൺ]] ജീവികൾ,<ref>Christopher Krembs and Jody Deming. [http://www.arctic.noaa.gov/essay_krembsdeming.html "Organisms that thrive in Arctic sea ice."] National Oceanic and Atmospheric Administration. November 18, 2006.</ref> , മീനുകൾ, [[marine mammal|ജല സസ്തനികൾ]], പക്ഷികൾ, കരജീവികൾ, ചെടികൾ, മനുഷ്യസമൂഹങ്ങൾ എന്നിവയാണുള്ളത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ആർട്ടിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്