"അതിവേഗഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added section
Added pictures
വരി 5:
==പാത==
പല രീതിയിലുള്ള അതിവേഗഗതാഗത പാതകൾ നിലവിലുണ്ട്. ഇന്ത്യയിൽ പ്രധാനമായും മൂന്നു തരം പാതകളാണ് ഉപയോഗിക്കുന്നത്:- ബ്രോഡ് ഗേജ് (1.676 മീറ്റർ), സ്റ്റാൻഡേട് ഗേജ് (1.435 മീറ്റർ), മോണോറെയിൽ. ബ്രോഡ് ഗേജ് പാതകൾക്കാണ് ഏറ്റവുമധികം ആളുകളെ വഹിക്കാൻ ശേഷിയുള്ളത്. മോണോറെയിലുകൾക്ക് ഏറ്റവും കുറച്ചും. ദില്ലി, ചെന്നൈ, കൊൽക്കൊത്ത, മുംബൈ പോലുള്ള വലിയ നഗരങളിൽ ബ്രോഡ് ഗേജും, കൊച്ചി പോലുള്ള ഇടത്തരം നഗരങളിൽ സ്റ്റാൻഡേട് ഗേജും, തിരുവനന്തപുരം, കോഴിക്കോട് പോലെയുള്ള ചെറുനഗരങളിൽ മോണോറെയിലും ഉപയോഗിക്കുന്നു.
{{gallery|lines=4|width=150|height=150
|പ്രമാണം:Bukit Panjang LRT Bombardier CX-100.jpg|റബ്ബർ പാളങ്ങൾ, 12.5 മീ. നീളം, 100 യാത്രക്കാർ
|പ്രമാണം:Schwebebahn ueber Strasse.jpg|മോണോറെയിൽ, 48 മീ. നീളം, 348 യാത്രക്കാർ
|പ്രമാണം:Namma Metro.jpg|സ്റ്റാൻഡേട് ഗേജ്, 3 കമ്പാർട്ട്മെന്റ്, 70(?)മീ. നീളം, 1000 യാത്രക്കാർ
|പ്രമാണം:Tirusulam Station.jpg|ബ്രോഡ് ഗേജ്, 12 കമ്പാർട്ട്മെന്റ്, 270(?)മീ. നീളം, 3500 യാത്രക്കാർ
}}
(ഒരു കമ്പാർട്ട്മെന്റിന് 22.5 മീറ്റർ നീളം എന്ന കണക്കിൽ.)
 
==രൂപം==
"https://ml.wikipedia.org/wiki/അതിവേഗഗതാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്