"സന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Geo Stub...
വരി 112:
|footnotes =
}}
[[Yemen|യമൻയെമൻ]] എന്ന രാജ്യത്തിന്റെ തലസ്ഥാനമാണ് '''സന''' ({{lang-ar|صنعاء}} <small>[[Yemeni Arabic|യമനി അറബി]]:</small> {{IPA-ar|ˈsˤɑnʕɑ|}}). തുടർച്ചയായി ഏറ്റവുമധികം നാൾ മനുഷ്യവാസമുണ്ടായിരുന്ന നഗരങ്ങളിലൊന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 2300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാന നഗരങ്ങളിലൊന്നാണ്. ജനസംഖ്യ ഏകദേശം 1,937,500 (2012) വരും. യമനിലെ ഏറ്റവും വലിയ നഗരമാണിത്.
 
സനയിലെ പഴയ നഗരം [[UNESCO|യുനസ്കോയുടെ]] [[World Heritage Site|ലോക പൈതൃക സ്ഥാനങ്ങളുടെ]] പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജ്യാമിതീയ രൂപങ്ങളാൽ അലംകൃതമായ ബഹുനിലക്കെട്ടിടങ്ങളാൽ ഇവിടം ശ്രദ്ധേയമാണ്.<ref>{{cite web|last=Young|first=T. Luke|title=Conservation of the Old Walled City of Sana'a Republic of Yemen|url=http://web.mit.edu/akpia/www/AKPsite/4.239/sanaa/yemen.html|publisher=MIT}}</ref><ref name="HestlerSpilling2010">{{cite book|author1=Anna Hestler|author2=Jo-Ann Spilling|title=Yemen|url=http://books.google.com/books?id=JNJiTaTaEocC&pg=PA16|accessdate=23 November 2010|date=1 January 2010|publisher=Marshall Cavendish|isbn=978-0-7614-4850-1|page=16}}</ref>
വരി 135:
* {{cite web |author=ArchNet.org |publisher=MIT School of Architecture and Planning |location= Cambridge, Massachusetts, USA |url= http://archnet.org/library/places/one-place.jsp?place_id=2073 |title=Sana'a }}
 
{{stubGeo Stub}}
{{List of Asian capitals by region}}
 
[[വർഗ്ഗം:യെമൻ]]
[[വർഗ്ഗം:ഏഷ്യയിലെ തലസ്ഥാനങ്ങൾ]]
"https://ml.wikipedia.org/wiki/സന" എന്ന താളിൽനിന്ന് ശേഖരിച്ചത്