"ആർട്ടിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Arctic}}
[[ഭൂമി]]യുടെ വടക്കേയറ്റമായ [[ഉത്തരധ്രുവം|ഉത്തരധ്രുവത്തിനു]] ചുറ്റുമുള്ള മേഖലയാണ് '''ആർട്ടിക്'''. [[ഡെന്മാർക്ക്|ഡെന്മാർക്കിന്റെ]] അധീനപ്രദേശമായ [[ഗ്രീൻലൻഡ്]] ദ്വീപും [[അമേരിക്ക]]യുടെ [[അലാസ്ക]] സംസ്ഥാനവും [[കാനഡ]], [[റഷ്യ]], [[ഐസ്‌ലൻഡ്]], [[നോർവെ]], [[സ്വീഡൻ]], [[ഫിൻലൻഡ്]], എന്നീ രാഷ്ട്രങ്ങളുടെ ഭാഗങ്ങളും [[ആർട്ടിക് സമുദ്രം|ആർട്ടിക് സമുദ്രവും]] കൂടിച്ചേർന്നതാണ് ആർട്ടിക് മേഖല. തനതായ സംസ്കാരമുണ്ട് ആർട്ടിക്കിന്. അവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങൾ അതിശൈത്യത്തിൽ ജീവിക്കാനുള്ള ഗുണങ്ങൾ ആർജിച്ചവരാണ്. കരടി എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ആർട്ടിക്കിന്റെ നിഷ്പത്തി. നോർത്ത് സ്റ്റാറിനു സമീപമുള്ള ഗ്രേറ്റ്ബെയർ, ലിറ്റിൽ ബെയർ എന്നീ നക്ഷത്രഗണങ്ങളെ സൂചിപ്പിക്കുന്നു ഈ വാക്ക്. എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ, മത്സ്യങ്ങൾ തുടങ്ങിയവയാണ് ആർട്ടിക്കിലെ പ്രധാന പ്രകൃതിവിഭവങ്ങൾ.
 
[[വർഗ്ഗം:ആർട്ടിക്]]
"https://ml.wikipedia.org/wiki/ആർട്ടിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്