"അതിവേഗഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Added link
Added section
വരി 14:
|പ്രമാണം:Circle-radial-system.png| 4) വൃത്തവും കുറുകേയുള്ള പാതകളും
}}
 
==നിർമ്മാണം==
അതിവേഗഗതാഗത സംവിധാനങ്ങൾ മൂന്ന് രീതിയിൽ നിർമ്മിക്കപ്പെടാം. ഒരു ഏകീകൃത പദ്ധതിയനുസരിച്ച് നിർമ്മിക്കുന്നതാണ് ഏറ്റവും നല്ലത് - ഉദാഹരണം പാരീസ് മെട്രോ. എന്നൽ ഇതിന് നിർമാണഘട്ടത്തിൽ ചെലവ് കൂടുതലാണ്. ഘട്ടംഘട്ടമായി നിർമ്മിക്കുന്നതാണ് രണ്ടാമത്തെ രീതി. ഇന്ത്യയിലെ എല്ലാ അതിവേഗഗതാഗത സംവിധാനങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു. പല സ്വകാര്യ കമ്പനികൾ നിർമിച്ചശേഷം സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നതാണ് മൂനാമത്തെ രീതി. ഏറ്റവും കാര്യക്ഷമത കുറഞ്ഞ രീതിയാണിത്. ഉദാഹരണം ലണ്ടൻ അണ്ടർഗ്രൗണ്ട്, ന്യൂ യോർക്ക് മെട്രോ. ഇങ്ങനെ ചെയ്യുമ്പോൾ പല ഭാഗങ്ങളും തമ്മിൽ യോജിപ്പിക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം. ഉദാഹരണത്തിന് ന്യൂ യോർക്ക് മെട്രോയിൽ ചെറിയ ഏ ഡിവിഷൻ പാതകളും വലിയ ബീ ഡിവിഷൻ പാതകളുമുണ്ട്. ഒന്നിലോടുന്ന തീവണ്ടികൾ മറ്റേതിൽ ഓടില്ല.
 
==കല==
"https://ml.wikipedia.org/wiki/അതിവേഗഗതാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്