"രതിസലിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

94.201.0.106 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1919790 നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{prettyurl|Female ejaculation}}
{{censor}}
[[രതിലീല]]കളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ലൈംഗികവികാരത്തള്ളിച്ചയാൽ യോനി തപ്തവും വിജൃംഭിതവും ആവുന്നു.യോനീകലകളിൽ രക്തം നിറഞ്ഞ് അതിന്റെ ആഴവും പരപ്പും വർദ്ധിക്കുന്നു. അപ്പോൾ യോനിമുഖത്തിനടുത്തുള്ള 'ബര്ത്തൊലിൻ ഗ്രന്ഥികൾ ' വഴുവഴുപ്പുള്ള ഒരു സ്രവം പുറപ്പെടുവിക്കുന്നു. ('ബര്ത്തൊലിൻ ഗ്രന്ഥികൾ ' അല്ല രതിസലിലം പുറപ്പെടുവിക്കുന്നതെന്നും, ആ ഗ്രന്ഥികൾ മാറ്റപ്പെട്ട സ്ത്രീകളിലും സ്രവം ഉണ്ടാവുന്നുണ്ടെന്നും മറുവാദമുണ്ട്). എന്തായാലും ഈ വഴുവഴുപ്പുള്ള സ്രവം യോനിയിൽ ധാരാളമായി ഉണ്ടാകുന്നു. ഇതിനെയാൺ രതിസലിലമെന്നു വിളിക്കുന്നത്. സാധാരണയായി ഇതിനൊരു പുളിരസമാണുള്ളത്. ഇതിന്റെ നിറം അല്പം വെളുപ്പു കലര്ന്നത് മുതൽ നിറമില്ലാത്തത് വരെ സ്ത്രീകളുടെ ‌ആർത്തവചക്രത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.ഇങ്ങനെയാണ്
{{sex-stub}}
{{ഫലകം:Sex}}
"https://ml.wikipedia.org/wiki/രതിസലിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്