"വാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Vaalan}} {{Prettyurl|വാലന്മാർ}} കേരളത്തിലുള്ളള ധീവര വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Vaalan}}
{{Prettyurl|[[വാലന്മാർ]]}}
 
കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് [[വാലന്മാർ]]. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് [[വാലന്മാർ]] [[മത്സ്യം|മത്സ്യബന്ധനം]] കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്. ഇവർ സമാനമായ തൊഴിൽമേഖലയിലാണ് ഏർ പ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്. [[അരയന്മാർ]], [[മുക്കുവർ]], [[വാലന്മാർ]] തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്പെടുന്നു. പിൽക്കാലത്ത് ''ധീവരർ'' എന്ന പൊതുനാമത്തിൽ ഇവർ അറിയപ്പെടുകയും ഇവർക്കിടയിൽ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു.
"https://ml.wikipedia.org/wiki/വാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്