"വജ്രയാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നൊഴിഞ്ഞ്‌ വനവാസികളായ മഹാസിദ്ധർ ആയിരുന്നു വജ്രയാനത്തിന്റെ ആദിമപ്രയോക്താക്കൾ. {{sfn|Macmillan Publishing|2004|p=875-876}}. എന്നാൽ ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടോടുകൂടി [[നളന്ദ]]യും വിക്രമശിലയും പോലെ മഹായാനസന്യാസികൾ നടത്തിവന്ന സർവകലാശാലകളിൽ വജ്രയാനത്തിന്‌ അംഗീകാരം ലഭിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ മുസ്ലീം ആക്രമണത്തിൽ ഇന്ത്യയിലെ മറ്റ്‌ ഭൂരിഭാഗം ബുദ്ധമത വിഭാഗങ്ങളെയും പോലെ വജ്രയാനവിഭാഗവും നാമാവശേഷമായി. എന്നാൽ ഏഴാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ട്‌ വരെയുള്ളകാലത്ത്‌ തിബറ്റിലേക്ക്‌ പൂർണ്ണരൂപത്തിൽതന്നെ വേരുറപ്പിച്ച വജ്രയാനവിഭാഗം ഇപ്പോഴും അവിടുത്തെ ഏറ്റവും ശക്തമായ ബുദ്ധമതവിഭാഗമായി നിലകൊള്ളുന്നു. ജപ്പാനിലും ഭാഗികമായി വേരോട്ടം ലഭിച്ച വജ്രയാനം അവിടെ ഷിൻഗോൺ ബുദ്ധമതമായി രൂപാന്തരം പ്രാപിച്ചു.
 
 
[[File:Varjayogini.jpg|center|thumb|വജ്രയോഗിനി എന്ന [[ഡാകിനി]]യുടെ തിബത്തൻ ശിൽപം.]]
"https://ml.wikipedia.org/wiki/വജ്രയാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്