"വജ്രയാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{ബുദ്ധമതം}}
താന്ത്രിക രീതികൾക്ക് പ്രാധാന്യമുള്ള ഒരു [[ബുദ്ധമതം| ബുദ്ധമതവിഭാഗമാണ്‌ ]] '''വജ്രയാനം'''. Vajrayāna (Sanskrit: वज्रयान). ഇത്
'''താന്ത്രികബുദ്ധമതം''' , '''തന്ത്രയാനം''','''മന്ത്രയാനം''', '''രഹസ്യ മന്ത്ര''' എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. പല ഭാവങ്ങളുള്ള വജ്രയാന ബുദ്ധമതം ക്രിസ്തുവർഷം അഞ്ചും ഏഴും നൂറ്റാണ്ടുകൾക്കിടയിൽ പൂർവേന്ത്യയിലാണ്‌ രൂപമെടുത്തത്‌. {{sfn|Macmillan Publishing|2004|p=875-876}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1970780" എന്ന താളിൽനിന്ന് ശേഖരിച്ചത്