"വിശ്വനാഥൻ ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
|peakrating = 2817 (മേയ് 2011)
}}
'''വിശ്വനാഥൻ ആനന്ദ്''' [[ഇന്ത്യ|ഇന്ത്യയിൽ]] നിന്നുള്ള [[ചെസ്സ്]] [[ഗ്രാൻഡ് മാസ്റ്റർ|ഗ്രാൻഡ്‌മാസ്റ്ററും]] [[ഫിഡെ|ഫിഡെയുടെ]] മുൻലോക [[ചെസ്സ്]] ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ പ്രഥമ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ്‌ ഇദ്ദേഹം. [[1997]] മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ‌ [[ചെസ്സ്]] താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള ആറ് താരങ്ങളിൽ ഒരാളുമാണ്.[[2007]]-ൽ [[മെക്സിക്കോ|മെക്സിക്കോയിലും]] [[2008]]-ൽ [[ജർമ്മനി|ജർമ്മനിയിലെ]] [[ബേൺ|ബേണിലും]] 2010ലും 2012ൽ മോസ്കോയിലും നടന്ന ലോക [[ചെസ്സ്]] ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം അഞ്ച് തവണ കരസ്ഥമാക്കുകയുണ്ടായി<ref name="മലയാളം">{{cite news|title = ലേഖനം|url = http://malayalamvaarika.com/2013/may/24/essay1.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 24|accessdate = 2013 ഒക്ടോബർ 07|language = [[മലയാളം]]}}</ref>. ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്ന ഇദ്ദേഹത്തിനായിരുന്നു ആദ്യത്തെ [[രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം|ഖേൽരത്ന അവാർഡ്]]. 2014 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആനന്ദ് [[മാഗ്നസ് കാൾസൺ|മാഗ്നസ് കാൾസനെ]] നേരിടും.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/വിശ്വനാഥൻ_ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്