"അത്യാഹിത വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
'''അത്യാഹിത വിഭാഗം'''.(ഇംഗ്ലീഷ്''':Causality department ''').emergency department (ED), accident & emergency (A&E),emergency room (ER) എന്നീ പേരുകളിലും ഈ വിഭാഗം അറിയപ്പെടുന്നു. ആശുപത്രികളിൽ[[ആശുപത്രി]]കളിൽ അടിയന്തിര ചികിത്സാർഥം എത്തിക്കുന്ന രോഗികൾക്കും, അത്യാഹിതങ്ങളിലോ അപകടങ്ങളിലോ അകപ്പെട്ടവർക്കും വേണ്ടി സംവിധാനിച്ചിരിക്കുന്ന ആശുപത്രി വിഭാഗമാണ് അത്യാഹിത വിഭാഗം. ഇതര ആശുപത്രി ചട്ടങ്ങൾക്കോ നടപടിക്രമങ്ങൾക്കോ വിധേയരാക്കാതെ നേരിട്ട് ഇവിടെയെത്തിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് തന്നെ മുഴുസമയ ട്രോമാകെയർ യൂണിറ്റും മിക്ക ആശുപത്രികളിൽ സംവിധാനിച്ചിട്ടുണ്ടാവും.<ref>http://www.innovations.ahrq.gov/content.aspx?id=3789</ref>
== പുറം കണ്ണികൾ ==
{{commonscat|Emergency department}}
"https://ml.wikipedia.org/wiki/അത്യാഹിത_വിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്