"ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[Image:Computer-aj aj ashton 01.svg|framed|right|ഒരു ടവർശൈലിയിലുള്ള [[personal computer|പഴ്സണണൽ കമ്പ്യൂട്ടർ]] ചിത്രീകരിച്ചിരിക്കുന്നു]]
 
[[ഡെസ്ക്ടോപ്പ്]](മേശപ്പുറ) കമ്പ്യൂട്ടർ, പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിഭാഗത്തിലുള്ളതും നിത്യോപയോഗത്തിന് പ്രാപ്തവുമാണ്. ലാപ്ടോപ്പുകളെക്കാൾ ഭാരവും,വലിപ്പവും ഉയർന്ന ഊർജോപയോഗവും മൂലം മേശ പോലുള്ള പ്രതലത്തിൽ സ്ഥിരമായി വയ്ക്കുന്നതിന് കാരണമാകുന്നു.അതിൽ നിന്നാണ് ഡെസ്ക്ടോപ്പ് എന്ന നാമം സംജാതമായത് .
സി .പി .യു, കമ്പ്യൂട്ടർ സ്ക്രീൻ, കീ ബോർഡ് , മൗസ് എന്നിവയാണ് പ്രധാന ബാഹ്യഭാഗങ്ങൾ, സി.പി .യുവിൽ മദർ ബോർഡ്, ഹാർഡ് ഡ്രൈവ്, ഒപ്റ്റികൽ ഡ്രൈവ്, ഫ്ളോപ്പിഡ്രൈവ്,വൈദ്യുത നിയന്ത്രണസംവിധാനങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.
24,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1969622" എന്ന താളിൽനിന്ന് ശേഖരിച്ചത്