"ടോട്ടൽ ഫുട്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 23 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q738761 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 1:
{{prettyurl|Total Football}}
യൂറോപ്പിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേളീശൈലിയാണ് '''ടോട്ടൽ ഫുട്ബാൾ'''. കളിയുടെ തുടക്കത്തിൽ മുൻനിരയിൽ കളിക്കുന്നവർ പിൻവാങ്ങുകയും മിഡ്ഫീൽഡർമാർ ഫോർവേഡുകളുമാകുന്നു. കുറച്ചുകഴിയുമ്പോൾ ബാക്ക്‌ലൈനിൽ ഉള്ളവർ മുന്നിലേക്ക് വരുന്നു. ഇങ്ങനെ ഗോളി ഒഴികെ എല്ലാവരും സ്ഥാനം മാറുന്നു. 1960-കളുടെ അവസാനത്തിൽ ഹോളണ്ടിലെ അയാക്സ് ക്ലബും [[ഹോളണ്ട് ദേശീയ ഫുട്ബോൾ ടീം|ഹോളണ്ട് ടീമും]] ഈ ശൈലിയിൽ കളിച്ചിരുന്നു. 3-2-2-3 ആണ് ശൈലി. [[യൊഹാൻ ക്രൈഫ്]] ഈ ശൈലി നന്നായി കളിച്ചിരുന്നു. "ടോട്ടൽ ക്രൈഫ്" എന്നും ഇദ്ദേഹം അറിയപ്പെട്ടു.
 
[[വർഗ്ഗം:ഫുട്ബോൾ തന്ത്രങ്ങൾ]]
"https://ml.wikipedia.org/wiki/ടോട്ടൽ_ഫുട്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്