"വൈശേഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{Hindu philosophy}}
പ്രാചീന [[ഭാരതം|ഭാരതീയ]] ദര്‍ശനങ്ങളിലൊന്നായ വൈശേഷികം [[അണുസിദ്ധാന്തം]] എന്ന തത്വചിന്തയായാണ്‌ അറിയപ്പെടുന്നത്. [[കണാദന്‍|കണാദനാണ്‌ ]]ഇതിന്റെ ഉപജ്ഞാതാവ്. ക്രി.വ. രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ വൈശേഷിക സൂത്രം ആണ്‌ ഇതിന്റെ ആധികാരിക ഗ്രന്ഥം.
==പ്രമാണാധാരസൂചി==
<references/>
"https://ml.wikipedia.org/wiki/വൈശേഷികം" എന്ന താളിൽനിന്ന് ശേഖരിച്ചത്