"വടക്കൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
==ഐതിഹ്യം==
പരശുരാമൻ സൃഷ്ടിച്ച [[അറുപത്തിനാല് ഗ്രാമങ്ങൾ|അറുപത്തിനാല് ഗ്രാമങ്ങളിൽ]] ഒന്നാണ് പറവൂർ എന്നു വിശ്വസിക്കപ്പെടുന്നു. ആദിദ്രാവിഡരുടെ പ്രാർത്ഥനാരൂപമായ അമ്മദൈവത്തെ ആരാധിക്കുന്ന പതിവ് ഇപ്പോഴും പറവൂരിൽ നിലനിൽക്കുന്നുണ്ട്. പറവൂരിൽ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്തുള്ള കാളികുളങ്ങര ക്ഷേത്രത്തിലെ [[തെണ്ട് (പലഹാരം)|തെണ്ടു ചുടലും]], കലംവെയ്ക്കലും ഇതിനെ സൂചിപ്പിക്കുന്നു. പറവൂർ പട്ടണത്തിനു വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന മാല്ല്യങ്കര എന്ന തീരത്താണ് സെന്റ്.തോമസ് കപ്പലിറങ്ങിയത് എന്ന് ക്രൈസ്തവരുടെ ഐതിഹ്യങ്ങളിൽ രേഖപ്പടുത്തിയിരിക്കുന്നു. മാല്ല്യങ്കര എന്ന ഈ സ്ഥലപ്പേരിൽ നിന്നുമാണ് ക്രൈസ്തവരുടെ ഇടവകക്ക് മലങ്കര എന്ന പേരുത്ഭവിച്ചത്.
 
== ഭൂമി ശാസ്ത്രം ==
"https://ml.wikipedia.org/wiki/വടക്കൻ_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്