"ഭരതൻ (ചക്രവർത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{for|ഇതേപേരുള്ള ദുശ്ശാസനപുത്രനെക്കുറിച്ചുള്ള ലേഖനത്തിന്|ഭരതൻ (ദുശ്ശാസനപുത്രൻ)}}
വരി 1:
{{prettyurl|Bharata (emperor)}}
{{for|ഇതേപേരുള്ള ദുശ്ശാസനപുത്രനെക്കുറിച്ചുള്ള ലേഖനത്തിന്|ഭരതൻ (ദുശ്ശാസനപുത്രൻ)}}
{{ആധികാരികത}}
ഹൈന്ദവ ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒരു മഹാരാജാവാണ് '''ഭരതൻ'''. [[ഹിമാലയം|ഹിമാലയത്തിനു]] തെക്കുള്ള ഭൂഭാഗത്തെ മുഴുവൻ ഒന്നായി ഭരിച്ച ആദ്യ ചക്രവർത്തിയാണ് അദ്ദേഹം. ഈ ഭൂവിഭാഗം അദ്ദേഹത്തിന്റെ പേരിൽ ഭാരതവർഷം എന്നറിയപ്പെടുന്നു.
Line 5 ⟶ 6:
[[മഹാഭാരതം|മഹാഭാരതത്തിൽ]] പരാമർശിക്കുന്നതനുസരിച്ച് ഭരതന്റെ സാമ്രാജ്യം ഇന്നത്തെ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തെ]]- പൂർണമായും [[അഫ്ഗാനിസ്ഥാൻ]], [[പേർഷ്യ]], [[ശ്രീലങ്ക]] എന്നീ പ്രദേശങ്ങളെയും ഉൾക്കൊണ്ടിരുന്നു{{fact}}.
 
ഭാരതഗണരാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത് ഭാരതം എന്നാണ്.
 
== ഭാരതവർഷം ==
"https://ml.wikipedia.org/wiki/ഭരതൻ_(ചക്രവർത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്