"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139:
രാജ്യത്തിന്റെ വരുമാനത്തിൽ 18% കർഷികാദായമാണ്. [[ധാന്യങ്ങൾ]], [[ഉരുളക്കിഴങ്ങ്]], മലക്കറിവർഗങ്ങൾ, പുൽവർഗങ്ങൾ ഫലവർഗങ്ങൾ, [[മുന്തിരി]] എന്നിവയാണ് പ്രധാന വിളകൾ; [[മധുരക്കിഴങ്ങ്]], [[സൂര്യകാന്തി]], [[ചണം]] എന്നീ [[നാണ്യവിള|നാണ്യവിളകളും]] സമൃദ്ധമായി ഉത്പാദിക്കപ്പെടുന്നു. ശാസ്ത്രീയ സമ്പ്രദായങ്ങൾ പ്രയോഗിച്ചുള്ള കൃഷിവ്യവസ്ഥയാണ് പൊതുവേ ഇവിടെ നിലവിലുള്ളത്.<ref name="me‍"/>
 
കന്നുകാലിവളർത്തൽ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. [[പന്നി]], [[കുതിര]], [[മുയൽ]], [[കോഴി]], [[താറവ്താറാവ്]], [[പാത്തക്കോഴി]] എന്നിവയെ വൻ‌‌തോതിൽ വളർത്തുന്നു. [[തേനിച്ച]] വളർത്തലും [[പട്ടുനൂൽ‌‌പ്പുഴു]] വളർത്തലും വിപുലമായ രീതിയിൽ നടന്നുവരുന്നു.<ref name="me‍"/>
 
=== മത്സ്യബന്ധനം ===
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്