"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 128:
* [[പോൾ]] - 0.6%
* [[ബെലോറഷ്യൻ]] - 0.8%
* [[ബൾഗേറിയൻ]] - 0.5% . എന്നിവരാണ് പ്രധാന വിഭാഗങ്ങൾ. [[ഗ്രീക്ക് ജനത|ഗ്രീക്ക്]], [[റൂമേനിയൻ]], [[അർമീനിയൻ]], [[ജിപ്സി]], [[ഹംഗേറിയൻ]], [[ടാർട്ടാർ]], [[ലിഥുവേനിയൻ]], [[ബാഷ്കിർ]], [[കസാക്]] , [[ചുവാഷ്]] തുടങ്ങിയ ന്യൂനപക്ഷങ്ങളെ കൂടി കണക്കിലെടുത്താൽ നൂറിലേറെ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന മേഖലയാണ് ഉക്രെയിൻ. ഭാഷാപരമായി നോക്കുമ്പോൾ റിപ്പബ്ലിക്കിലെ ജനങ്ങളിൽ 96% - വും [[സ്ലാവ്]] വിഭാഗത്തിൽ പെടും.<ref name="me‍"/>
 
യു. എസ്സ്. എസ്സ്. ആറിലെ ഏറ്റവും ജനസാന്ദ്രമായ മേഖലകളിൽ ഒന്നാണ് ഉക്രെയിൻ; ജനസാന്ദ്രത ച. കി. മിറ്ററിന് 77 ആണ്. വ്യാവസായികമായി മുന്നിട്ടുനിൽക്കുന്ന ഡോണെറ്റ്സ് തടത്തിലും നിപ്പർ താഴ്വരയിലും ജനസാന്ദ്രത തുലോം കൂടുതലാണ്. റിപ്പബ്ലിക്കിലെ 55% ജനങ്ങൾ നഗരവാസികളാണ്. 1975 - ലെ കണക്കനുസരിച്ച് ഉക്രെയിനിൽ 387 നഗരങ്ങളും 865 പട്ടണങ്ങളും 8,592 ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഒരു ലക്ഷത്തിലേറെ ജനസഖ്യയുള്ള 40 നഗരങ്ങളാണുണ്ടായിരുന്നത്. [[ക്കീവ്]] (16,32,000), [[കാർകോവ്]] (12,23,000) എന്നിവ മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. മറ്റു പ്രധാനനഗരങ്ങളിൽ [[ഒഡീസ]], [[ഡോണെറ്റ്സ്ക്]], [[ദ്നൈപ്രോപെട്രോഫ്സ്ക്]], [[സാപോറഷ്യ]], [[കൃവോയ്റോഗ്]], [[ല്വൂഫ്]] എന്നിവ ഉൾപ്പെടുന്നു. ഗ്രാമങ്ങളിൽ പകുതിയിലേറെ 1,000 - ത്തിനും 5,000 - ത്തിനുമിടയ്ക്ക് ജനസംഖ്യ ഉള്ളവയാണ്.<ref name="me‍"/>
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്