"ഭരതൻ (ചക്രവർത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
[[ചിത്രം:Menaka Vishwamitra by RRV.jpg|right|thumb|200px|മേനക വിശ്വാമിത്രനെ മയക്കുന്നു. ചിത്രണം [[രാജാ രവിവർമ]].]][[ചിത്രം:Ravi_Varma-Shakuntala_stops_to_look_back.jpg|thumbnail|200px|ശകുന്തള. ചിത്രണം [[രാജാ രവിവർമ]].]][[ചിത്രം:Ravi Varma-Shakuntala.jpg|right|thumb|200px|വിരഹിണിയും ഗർഭിണിയുമായ ശകുന്തള.<br />ചിത്രണം [[രാജാ രവിവർമ]].]][[ചിത്രം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു സന്ദശം എഴുതുന്നു.<br />ചിത്രണം [[രാജാ രവിവർമ]].]]
 
ദേവരാജൻ ഇന്ദ്രന്റെ നിർദ്ദേശപ്രകാരം [[മേനക]] എന്ന അപ്സരസ് മഹർഷി വിശ്വാമിത്രന്റെ തപം മുടക്കാൻ എത്തുന്നു. ഉദ്യമത്തിൽ മേനക വിജയിക്കുന്നു. വിശ്വാമിത്രനിൽ അവൾക്കൊരു പെൺകുഞ്ഞ് പിറക്കുന്നു. മേനക ആ കുഞ്ഞിനെ മാലിനീനദിയുടെ തീരത്തുപേക്ഷിച്ച് ദേവലോകത്തേക്കു മടങ്ങുന്നു. ആ കുഞ്ഞിനെ ശകുന്തങ്ങൾ പരിപാലിക്കുന്നു. പക്ഷികളാൽ പരിപാലിക്കപ്പെടുന്ന ഈ കുഞ്ഞിനെ മഹർഷി കണ്വൻ കാണുന്നു. അദ്ദേഹം ആ കുഞ്ഞിനെ ശകുന്തള എന്ന് പേരുനൽകി അദ്ദേഹത്തിന്റെ ആശ്രമത്തിൽ വളർത്തുന്നു. ശകുന്തള ആശ്രമത്തിൽ വളരുന്നു. ചന്ദ്രവംശ മഹാരാഗജാവായ ദുഷ്യന്തൻ നായാട്ടിനായി വനത്തിലെത്തുന്നു. യുവതിയായ ശകുന്തളയെ കാണുന്നു. കണ്വമഹർഷിയുടെ അഭാവത്തിൽ അവർ [[ഗാന്ധർവ വിവാഹം]] ചെയ്യുന്നു. ദുഷ്യന്തൻ നാട്ടിലേക്കുപോകുന്നു. കാലം കടന്നുപോകുന്നു. ശകുന്തള ഒരു ആൺ കുഞ്ഞിനു ജൻമം നൽകുന്നു. കണ്വമഹർഷി അവന് സർവദമനൻ എന്ന് പേരിട്ടു. വന്യജീവികളോടൊപ്പം വളർന്ന അവൻ അസാമാന്യ ധൈര്യശാലിയായിരുന്നു. സർവദമനൻ കുമാരനായപ്പോൾ ശകുന്തള അവനെയും കൂട്ടി ദുഷ്യന്തന്റെ രാജസഭയിൽ എത്തന്നു. എന്നാൽ ദുഷ്യന്തൻ ശകുന്തളയെ തിരിച്ചറിയാത്തതായി ഭാവിക്കുന്നു. പ്രജകൾ തന്നെ കുറ്റപ്പെടുത്തും എന്നുകരുതിയാണ് രാജാവ് ഇപ്രകാരം പെരുമാറുന്നത്. ശകുന്തള ശക്തമായി പ്രതികരിക്കുന്നു. വാഗ്വാദങ്ങൾക്കൊടുവിൽ രാജാവ് ശകുന്തളയെ ഭാര്യയായും സർവദമനനെ മകനായും അംഗീകരിക്കുന്നു. അംഗീകരിക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ സർവദമനനെ ഭരതൻ എന്ന് പുനർനാമകരണം ചെയ്യുന്നു. യുവാവായ ഭരതൻ രാജ്യഭാരം ഏറ്റെടുക്കുന്നു. ആസേതുഹിമാലയം കീഴടക്കി ഭരതൻ ചക്രവർത്തിയാകുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെട്ടു. ഭരതൻ മഹാനായ ഒരു രാജാവായിരുന്നു. ഭരതന്റെ പത്നി സുനന്ദാദേവി സാധ്വിയും പതിവ്രതയും ആയിരുന്നു. വളരെ നാളുകൾക്കുശേഷമാണ് അവർക്ക് ഒരു മകൻ പിറക്കുന്നത്. ഭരതനു ശേഷം ഭൂമന്യു ചക്രവർത്തിയായി. ഭരതന്റെ വംശത്തിലാണ് കൗരവരും പാണ്ഡവരും പിറന്നത്.
ദേവരാജൻ ഇന്ദ്രന്റെ നിര്ദ്ദേശപ്രകാരം [[മേനക]] എന്ന അപ്സരസ് മഹർഷി വിശ്വാമിത്രന്റെ തപം മുടക്കാൻ എത്തുന്നു. ഉദ്യമത്തിൽ മേനക വിജയിക്കുന്നു. വിശ്വാമിത്രനിൽ അവൾക്കൊരു പെൺകുഞ്ഞ് പിറക്കുന്നു. മേനക ആ കുഞ്ഞിനെ മാലിനീനദിയുടെ തീരത്തുപേക്ഷിച്ച് ദേവലോകത്തേക്കു മടങ്ങുന്നു.
 
ആ കുഞ്ഞിനെ ശകുന്തങ്ങൾ പരിപാലിക്കുന്നു. പക്ഷികളാൽ പരിപാലിക്കപ്പെടുന്ന ഈ കുഞ്ഞിനെ മഹർഷി കണ്വൻ കാണുന്നു. അദ്ദേഹം ആ കുഞ്ഞിനെ ശകുന്തള എന്ന് പേരുനൽകി അദ്ദേഹത്തിന്റെ ആ
ശ്രമത്തിൽ വളർത്തുന്നു. ശകുന്തള ആശ്രമത്തിൽ വളരുന്നു.
 
ചന്ദ്രവംശ മഹാരാഗജാവായ ദുഷ്യന്തൻ നായാട്ടിനായി വനത്തിലെത്തുന്നു. യുവതിയായ ശകുന്തളയെ കാണുന്നു. കണ്വമഹർഷിയുടെ അഭാവത്തിൽ അവർ [[ഗാന്ധർവ വിവാഹം]] ചെയ്യുന്നു. ദുഷ്യന്തൻ നാട്ടിലേക്കുപോകുന്നു.
 
കാലം കടന്നുപോകുന്നു. ശകുന്തള ഒരു ആൺ കുഞ്ഞിനു ജൻമം നൽകുന്നു. കണ്വമഹർഷി അവന് സർവദമനൻ എന്ന് പേരിട്ടു. വന്യജീവികളോടൊപ്പം വളർന്ന അവൻ അസാമാന്യ ധൈര്യശാലിയായിരുന്നു.
 
സർവദമനൻ കുമാരനായപ്പോൾ ശകുന്തള അവനെയും കൂട്ടി ദുഷ്യന്തന്റെ രാജസഭയിൽ എത്തന്നു. എന്നാൽ ദുഷ്യന്തൻ ശകുന്തളയെ തിരിച്ചറിയാത്തതായി ഭാവിക്കുന്നു. പ്രജകൾ തന്നെ കുറ്റപ്പെടുത്തും എന്നുകരുതിയാണ് രാജാവ് ഇപ്രകാരം പെരുമാറുന്നത്. ശകുന്തള ശക്തമായി പ്രതികരിക്കുന്നു. വാഗ്വാദങ്ങൾക്കൊടുവിൽ രാജാവ് ശകുന്തളയെ ഭാര്യയായും സർവദമനനെ മകനായും അംഗീകരിക്കുന്നു. അംഗീകരിക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ സർവദമനനെ ഭരതൻ എന്ന് പുനർനാമകരണം ചെയ്യുന്നു.
 
യുവാവായ ഭരതൻ രാജ്യഭാരം ഏറ്റെടുക്കുന്നു. ആസേതുഹിമാലയം കീഴടക്കി ഭരതൻ ചക്രവർത്തിയാകുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെട്ടു.
 
ഭരതൻ മഹാനായ ഒരു രാജാവായിരുന്നു. ഭരതന്റെ പത്നി സുനന്ദാദേവി സാധ്വിയും പതിവ്രതയും ആയിരുന്നു. വളരെ നാളുകൾക്കുശേഷമാണ് അവർക്ക് ഒരു മകൻ പിറക്കുന്നത്. ഭരതനു ശേഷം ഭൂമന്യു ചക്രവർത്തിയായി.
 
ഭരതന്റെ വംശത്തിലാണ് കൗരവരും പാണ്ഡവരും പിറന്നത്.
 
== അഭിജ്ഞാന ശാകുന്തളം ==
"https://ml.wikipedia.org/wiki/ഭരതൻ_(ചക്രവർത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്