"ജെ. ശശികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
| birth_place = [[പൂന്തോപ്പ്]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]]
| death_date =
| death_place = 2014 ജൂലൈ 17
| death_cause =
| resting_place = കൊച്ചി
| resting_place_coordinates =
| residence = [[ആലപ്പുഴ]]
വരി 47:
 
സർവകലാശാലാ തലത്തിൽ വിജയം വരിച്ചതിനാൽ പൊലീസിൽ ചേരാൻ സാഹചര്യം ഒത്തു വന്നെങ്കിലും വീട്ടുകാരുടെ എതിർപ്പുമൂലം അതിൽ നിന്നും പി‌ൻവാങ്ങി നാടകരംഗത്തു സജീവമായി. 1954 കാലഘട്ടത്തിൽ അടൂർ പാർഥസാരഥി തിയറ്റേഴ്സിൽ [[ജഗതി എൻ.കെ. ആചാരി|ജഗതി എൻ.കെ. ആചാരിയുടെ]] നാടകത്തിൽ അഭിനയിച്ചു. പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
2014 ജൂലൈ 17ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
 
==ചലച്ചിത്രജീവിതം==
"https://ml.wikipedia.org/wiki/ജെ._ശശികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്