"ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 14:
 
==പ്രധാന കഥപാത്രങ്ങൾ==
'''ഗോവിന്ദ്''': ഗോവിന്ദ് ജാറ്റ് പട്ടേൽ ലൂടെയാണ്‌ കഥ ആരംഭിക്കുന്നത്.
 
'''ഗോവിന്ദ്''': ഗോവിന്ദ് ജാറ്റ് പട്ടേൽപട്ടേലിലൂടെയാണ്‌ ലൂടെയാണ്‌ കഥനോവൽ ആരംഭിക്കുന്നത്.
ഗോവിന്ദിന്‌ ഒരു ബിസിനസ്സ്കാരനാകാനാണ്‌ ആഗ്രഹം. ഗോവിന്ദിൻറെ ഏറ്റവും അടുത്ത സുഹ്യത്തുക്കളാണ്‌ ഒമിയും ഇഷും (ഇഷാൻ). ഗോവിന്ദിൻറെ അഛൻ അവനെയും അവൻറെ അമ്മയും ഉപേഷിച്ചു പോയി. അവൻറെ അമ്മ ചെറിയ കച്ചവടം നടത്തി ദൈനംദിന ചെലവുകൾ നടത്തുന്നു. കല്യാണവീട്ടിലേകും മറ്റും പലഹാരങ്ങളും മറ്റും ഉണ്ടാക്കി കൊടുക്കുകയാണ്‌ ചെയ്യുന്നത്. അതിൽ ഗോവിന്ദും സഹായിക്കാറുണ്ട്. ഗോവിന്ദ് കുട്ടികൾക്ക് കണക്കിന്‌ ക്ലാസെടുത്തും വരുമാനം ഉണ്ടാക്കുന്നുണ്ട്.
 
==See also==
"https://ml.wikipedia.org/wiki/ദി_ത്രീ_മിസ്റ്റേക്സ്_ഓഫ്_മൈ_ലൈഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്