"ബാഡ്ജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
No edit summary
വരി 34:
വന്യമൃഗമായ [[മസ്റ്റെലൈഡ്]] കുടുംബത്തിലെ ഉപകുടുംബമാണ് '''ബാഡ്ജർ'''. [[യൂറോപ്പ്]], [[ചൈന]], [[അമേരിക്ക]], എന്നിവിടങ്ങളിലെ ഉയരം കൂടിയ വന‌പ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. അമേരിക്കയിൽ കാണപ്പെടുന്ന ബാഡ്ജറുകൾ യൂറോപ്യൻ ഇനങ്ങളേക്കാൾ ചെറുതാണ്. ചൈനയിൽ കാണപ്പെടുന്ന ബാഡ്ജറുകൾ [[ഹോഗ് ബാഡ്ജർ]] എന്നാണ് അറിയപ്പെടുന്നത്. മണ്ണിൽ തുരന്നുണ്ടാക്കുന്ന മാളങ്ങളിലാണ് ഇവ വസിക്കുന്നത്. ഏകദേശം ഒരു മീറ്റർ നീളത്തിൽ ഇവ വളരുന്നു. മണ്ണിര, കീടങ്ങൾ, കരണ്ടുതീനികൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ മുൻകാലുകളിൽ അഞ്ചുവിരലുകൾ ഉണ്ട്.
 
പകക്പകൽ കൂട്ടമായി മാളങ്ങളിൽ കഴിയുകയും രാത്രി ഇരതേടാൻ ഇറങ്ങുകയും ചെയ്യും.<ref name="vns2"> പേജ് 310, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബാഡ്ജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്