"കേരള സർക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇങ്ങോട്ടു മാറ്റി
 
No edit summary
വരി 8:
 
സെക്രട്ടേറിയറ്റ് വകുപ്പുകള്‍ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും താത്വികമായ (policy) തീരുമാനങ്ങളുംമാണ്. സെക്രട്ടേറിയറ്റിനും പുറത്തുള്ള ഫീല്‍ഡ് വകുപ്പുകള്‍ സര്‍ക്കാരിന്റെ (അതായത് സെക്രട്ടേറിയറ്റു വകുപ്പുകളിലെ) താത്വിക തീരുമാനങ്ങള്‍ നടപ്പിലാക്കലും ഏതെങ്കിലും പ്രത്യെക നിയമപ്രകാരമുള്ള ചുമതലകളുമാണ് (statutory functions).
 
{{കേരള സര്‍ക്കാര്‍}}
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കേരള_സർക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്